കോട്ടയം പാക്കിൽ ലൂപ് റോഡിന് സമീപം ഉടമസ്ഥരില്ലാതെ കാടുപിടിച്ചുകിടക്കുന്ന വസ്തു 25ൽ അധികം കുടുംബങ്ങൾക്ക് ഭീഷണിയായി. സാമൂഹിക വിരുദ്ധരുടെ താവളവും വന്യജീവി കേന്ദ്രവുമായ ഇവിടെ ഹൈടെൻഷൻ ലൈനുകളുണ്ട്. ഹൈക്കോടതി വിധിയും കെ-സ്മാർട്ട് പരാതിയും നടപടിയാകാത്തതിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു.
ഉപേക്ഷിച്ച പുരയിടം കോട്ടയത്ത് 25 കുടുംബങ്ങൾക്ക് ഭീഷണി
Source: Malayala Manorama