ഭാര്യയെയും സഹോദരിയെയും കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

ഭാര്യയെയും സഹോദരിയെയും കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

ലക്നൗവിൽ ബാങ്ക് മാനേജരായ ഭാര്യ ദിവ്യ മിശ്രയെ ഭർത്താവ് മാനസ് വാജ്പേയി ബാങ്കിന് പുറത്ത് വെടിവച്ചു കൊന്നു. തുടർന്ന് സഹോദരി ഷീബയെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിച്ചു. കുടുംബ പ്രശ്നങ്ങളും വിവാഹമോചനക്കേസും നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies