നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; ആലപ്പുഴയിൽ ഗതാഗത നിയന്ത്രണം

നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; ആലപ്പുഴയിൽ ഗതാഗത നിയന്ത്രണം

72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് ആലപ്പുഴയിൽ നടക്കും. മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. 22 ചുണ്ടൻ വള്ളങ്ങളടക്കം 70 ലേറെ വള്ളങ്ങൾ മത്സരിക്കും. ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നഗരത്തിൽ രാവിലെ 9 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies