സോമാലിയൻ കടൽക്കൊള്ളക്കാർ തുർക്കിയിലേക്കുള്ള ആയുധക്കപ്പൽ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികൾ

സോമാലിയൻ കടൽക്കൊള്ളക്കാർ തുർക്കിയിലേക്കുള്ള ആയുധക്കപ്പൽ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികൾ

തുർക്കി സൈന്യത്തിനുള്ള ആയുധങ്ങളുമായി പോയ കാമറൂൺ പതാകയുള്ള 'എം.വി ലുതുഫ്' എന്ന ചരക്കുകപ്പൽ സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചി. കപ്പലിലെ പത്ത് ജീവനക്കാരിൽ ആറ് പേർ ഇന്ത്യക്കാരാണ്. പുൻറ്ലാൻഡിലെ ഗാർമാൽ തീരത്ത് കപ്പൽ എത്തിച്ചിട്ടുണ്ട്. തുർക്കി ഹെലികോപ്റ്ററുകളും ഡ്രോണുകളും നിരീക്ഷണം നടത്തുന്നു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies