സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിന് സിപിഐഎം നിർമിച്ച വീട് യാഥാർത്ഥ്യമായി. ഇന്ന് ഇടുക്കി കാൽവരിമൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താക്കോൽ കൈമാറും. 38 വർഷത്തെ റെക്കോർഡ് മറികടന്ന ദേവപ്രിയയുടെ അംഗീകാരങ്ങൾ സൂക്ഷിക്കാൻ വീടില്ലായിരുന്നു.
ദേവപ്രിയയ്ക്ക് സിപിഐഎം നിർമിച്ച വീട്; താക്കോൽ കൈമാറ്റം ഇന്ന്
Source: Reporter Live