എംപിയുടെ മകന്റെ കാറിടിച്ച് യുവതി മരിച്ചു; കേസെടുത്തു

എംപിയുടെ മകന്റെ കാറിടിച്ച് യുവതി മരിച്ചു; കേസെടുത്തു

ഹൈദരാബാദിൽ അമിതവേഗതയിൽ ഓടിച്ച ആഡംബര കാറിടിച്ച് 26 കാരിയായ യുവതി മരിച്ച സംഭവത്തിൽ രാജ്യസഭാ എംപി ലിംഗമനേനി രമേശിന്റെ മകൻ ലിംഗമനേനി സഞ്ജുഷിനെതിരെ കേസെടുത്തു. മധാപൂർ ഇൻഫോർബിറ്റ് മാളിലെ ജീവനക്കാരി ഭാരതി മുഖിയാണ് മരിച്ചത്. അശ്രദ്ധമായ വാഹനമോടിച്ചതിന് ഭാരതീയ ന്യായ സംഹിത പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies