ഡൽഹി ജന്തർമന്തറിലെ സിജെപി വിദ്യാർഥി സമരത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി സാഹിൽ ലോച്ചവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാര്ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി. പോലീസ് കേസെടുക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന് സ്റ്റേഷന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. പ്രിയങ്ക ഗാന്ധിയും മറ്റു കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
പെല്ലറ്റ് ആക്രമണം: കേസെടുക്കാത്തതിൽ രാഹുൽ ഗാന്ധി പ്രതിഷേധവുമായി
Source: Siraj Live