തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്ക് അമേരിക്കൻ സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. ലണ്ടനിൽ നിന്ന് ഓഗസ്റ്റ് 23ന് അദ്ദേഹം ഹൈദരാബാദിലേക്ക് മടങ്ങും. വിദ്യാഭ്യാസ, നിക്ഷേപ സഹകരണം ലക്ഷ്യമിട്ടായിരുന്നു യാത്ര.
രേവന്ത് റെഡ്ഡിക്ക് അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര അനുമതി നിഷേധിച്ചു
Source: Dool News