പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുമായി രാഹുൽ പൊലീസ് സ്റ്റേഷനിൽ; എഫ്.ഐ.ആർ ആവശ്യപ്പെട്ട് ധർണ

പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുമായി രാഹുൽ പൊലീസ് സ്റ്റേഷനിൽ; എഫ്.ഐ.ആർ ആവശ്യപ്പെട്ട് ധർണ

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥി സാഹിൽ ലോചാബിനൊപ്പം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ധർണ നടത്തി. ജൂലൈ 20ന് നീറ്റ് ക്രമക്കേടുകൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് പെല്ലറ്റ് തോക്ക് ഉപയോഗിച്ചെന്നാരോപിച്ചാണ് പരാതി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതുവരെ സ്റ്റേഷനിൽ തുടരുമെന്ന് രാഹുൽ വ്യക്തമാക്കി.

Source: Dool News

More in Politics

Read the live feed on ZapIndies