ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വനിതാ ഡബിൾസിൽ ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം വെങ്കല മെഡൽ നേടി. സെമിയിൽ ഒന്നാം റാങ്കുകാരായ ചൈനയുടെ ലിയു ഷെങ്ഷു-ടാൻ നിങ് സഖ്യത്തോട് 21-18, 13-21, 8-21ന് പരാജയപ്പെട്ടെങ്കിലും മെഡൽ ഉറപ്പിച്ചു. 15 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് ഈ ഇനത്തിൽ മെഡൽ ലഭിക്കുന്നത്.
ട്രീസ-ഗായത്രിക്ക് ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം
Source: Malayala Manorama