അഭിജീത് ദീപ്കെക്കെതിരെ എഫ്.ഐ.ആർ

അഭിജീത് ദീപ്കെക്കെതിരെ എഫ്.ഐ.ആർ

മഹാരാഷ്ട്ര പൊലീസ് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സ്കൂളിൽ അതിക്രമിച്ചു കയറിയെന്നും അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും സ്കൂളിനെ അപകീർത്തിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് നടപടി. ലത്തൂരിലെ ജില്ലാപരിഷത്ത് ഉർദു സ്കൂൾ അധ്യാപകൻ സഈദ് ഷംസുബ്ദാനോ ഖൈരാതാലി നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്.

Source: Dool News

More in Top Stories

Read the live feed on ZapIndies