തൃശൂർ ദേശമംഗലം തലശ്ശേരിയിൽ കോഴിഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് അസം സ്വദേശികളായ ദമ്പതികൾ മരിച്ചു. ഷെഫീഖുൽ (26), ഭാര്യ റുക്സാന (23) എന്നിവരാണ് മരിച്ചത്. രാവിലെ 9 മണിയോടെ ജോലിക്കിടെയായിരുന്നു അപകടം. ചെറുതുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
തൃശൂരിൽ കോഴിഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ദമ്പതികൾ മരിച്ചു
Source: Siraj Live