ഫ്രാൻസിനോടും ബ്രിട്ടനോടും ഇസ്രഈലിനെതിരെ സംയുക്ത ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇരു രാജ്യങ്ങളിലെയും 102 മുൻ നയതന്ത്ര പ്രതിനിധികൾ തുറന്ന കത്ത് പുറത്തിറക്കി. ഫലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കണമെന്നും ആയുധ കൈമാറ്റം നിർത്തിവയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഇസ്രഈലിനെതിരെ സംയുക്ത ഉപരോധം ആവശ്യപ്പെട്ട് 102 മുൻ നയതന്ത്രജ്ഞർ
Source: Dool News