ഓണപ്പാച്ചിലിന് ആശങ്കയായി മഴ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

ഓണപ്പാച്ചിലിന് ആശങ്കയായി മഴ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിൽ ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കുന്നതിന്റെ സ്വാധീനത്തിലാണ് മഴ. ഉത്രാടദിനം വരെ മഴ തുടരുമെന്നും തിരുവോണദിനം മഴ പെയ്യുമോയെന്ന ആശങ്കയുണ്ട്.

Source: Reporter Live

More in Top Stories

Read the live feed on ZapIndies