അനധികൃത വാഹന മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി ആവർത്തിച്ചു. അതിതീവ്ര ലൈറ്റുകൾ, സ്ട്രോബ് ലൈറ്റുകൾ, വീൽ സ്പേസറുകൾ, വീതിയേറിയ ടയറുകൾ എന്നിവ സുരക്ഷാ ഭീഷണിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ചട്ടങ്ങൾ അനുവദിക്കുന്നവ മാത്രമേ ഘടിപ്പിക്കാവൂ എന്നും ഇളവ് നൽകാനാകില്ലെന്നും വ്യക്തമാക്കി.
വാഹന മോഡിഫിക്കേഷനിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി
Source: Reporter Live