ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന ജെയ്ഷെ മുഹമ്മദിന്റെ ബഹാവൽപൂർ ആസ്ഥാനം പാകിസ്ഥാൻ പൂർണ്ണമായി പുനർനിർമിച്ചതായി റിപ്പോർട്ട്. 25 കോടി പാകിസ്ഥാനി രൂപ ചെലവഴിച്ച് 15 മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. പഹൽഗാം ആക്രമണത്തിന് മറുപടിയായി 2025 മെയ് 7-ന് നടത്തിയ ആക്രമണത്തിൽ കേന്ദ്രം തകർന്നിരുന്നു.
ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന ജെയ്ഷെ ആസ്ഥാനം പാകിസ്ഥാൻ പുനർനിർമിച്ചു
Source: Siraj Live