കുവൈറ്റിൽ കുടുംബ മേഖലകളിൽ ബാച്ചിലർമാർക്ക് നിയന്ത്രണം

കുവൈറ്റിൽ കുടുംബ മേഖലകളിൽ ബാച്ചിലർമാർക്ക് നിയന്ത്രണം

കുവൈറ്റ് മുൻസിപ്പാലിറ്റി കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ ബാച്ചിലർമാരായ പ്രവാസികളുടെ താമസം തടയാൻ കർശന പരിശോധന ശക്തമാക്കി. നിയമലംഘനം കണ്ടെത്തുന്ന കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കലും ഉടമകൾക്ക് പിഴ ചുമത്തലും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. എല്ലാ ഗവർണറേറ്റുകളിലും പ്രത്യേക ഫീൽഡ് ടീമുകളെ നിയോഗിച്ചു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies