ഒമാനിൽ പ്രവാസികൾക്കുള്ള ഡ്രൈവിങ് ലൈസൻസ് വിതരണത്തിലും പുതുക്കലിലും വൻ വർദ്ധനവ്. കഴിഞ്ഞ വർഷം പ്രവാസികൾക്കായി 3,00,112 ലൈസൻസുകൾ നൽകി, ഇത് സ്വദേശികളുടെ 2,27,718 നെക്കാൾ കൂടുതലാണ്. മൊത്തം ലൈസൻസുകളിൽ 5.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
ഒമാനിൽ പ്രവാസി ഡ്രൈവിങ് ലൈസൻസുകളിൽ വൻ വർദ്ധനവ്
Source: Reporter Live