വഖഫ് ബോർഡ് പുനഃസംഘടന: സർക്കാരിനെതിരെ ഉമർ ഫൈസി

വഖഫ് ബോർഡ് പുനഃസംഘടന: സർക്കാരിനെതിരെ ഉമർ ഫൈസി

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. കെ എസ് ഹംസയെയും തന്നെയും ഒഴിവാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സിപിഐഎം സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെയാണ് ഇത്.

Source: Reporter Live

More in Politics

Read the live feed on ZapIndies