സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവർ രൂപീകരിച്ച മക്ക പ്രതിരോധ കരാറിൽ ചേരാൻ ഇറാനെ ക്ഷണിച്ചതായി റിപ്പോർട്ട്. ഇറാൻ പാർലമെന്റ് വാർത്താ ഏജൻസി തലവൻ മെഹ്ദി റഹീമിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഇറാൻ ക്ഷണം ഗൗരവത്തോടെ പരിഗണിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇത് പശ്ചിമേഷ്യൻ സുരക്ഷാ ക്രമീകരണത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കും.
മക്ക കരാറിൽ ചേരാൻ ഇറാന് ക്ഷണം
Source: Mathrubhumi