2025-26 വർഷത്തിൽ കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ നവീകരണത്തിനായി 92.35 കോടി രൂപ ചെലവഴിച്ചു. 2014-15ൽ ഇത് 27.47 കോടി രൂപയായിരുന്നു. 2014-15 മുതൽ 2025-26 വരെയുള്ള കാലയളവിൽ ആകെ 547.68 കോടി രൂപ ചെലവായി. മിക്ക ബംഗ്ലാവുകളും 80-100 വർഷം പഴക്കമുള്ളതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
മന്ത്രിമാരുടെ വസതി നവീകരണത്തിന് 92 കോടി രൂപ
Source: Mathrubhumi