ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത ജയ്ഷെ മുഹമ്മദ് ആസ്ഥാനം പാകിസ്ഥാനിലെ ബഹാവൽപൂരിൽ പുനർനിർമിച്ചതായി റിപ്പോർട്ട്. പുനരുദ്ധാരണത്തിനായി പാകിസ്ഥാൻ 25 കോടി രൂപ സഹായം നൽകിയെന്നാണ് വിവരം. കേടുപാടുകൾ തീർത്ത് കെട്ടിടസമുച്ചയം പ്രവർത്തനസജ്ജമാക്കി.
ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷെ മുഹമ്മദ് ആസ്ഥാനം പുനർനിർമിച്ചു
Source: Reporter Live