മുഷ്രിഫ് പാർക്കിൽ 102 മീറ്റർ പാലം തുറന്ന് ദുബായ്

മുഷ്രിഫ് പാർക്കിൽ 102 മീറ്റർ പാലം തുറന്ന് ദുബായ്

ദുബായിലെ ഏറ്റവും വലിയ വനമേഖലയായ മുഷ്രിഫ് നാഷണൽ പാർക്കിൽ 102 മീറ്റർ നീളമുള്ള പുതിയ പാലം ദുബായ് മുൻസിപ്പാലിറ്റി തുറന്നു. രണ്ട് മൗണ്ടൻ ബൈക്കിങ് ട്രാക്കുകളെ ബന്ധിപ്പിക്കുന്ന ഈ പാലം സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും സുരക്ഷിതമായ സഞ്ചാരം ഒരുക്കുന്നു. പ്രകൃതിസ്നേഹികൾക്കും കായിക പ്രേമികൾക്കും പുതിയ അനുഭവമാണ് ഇത് നൽകുന്നത്.

Source: Reporter Live

More in Top Stories

Read the live feed on ZapIndies