മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എസ്. ശ്രീജിത്തിന് എസ്.പി റാങ്കിലിരിക്കെ കേസുകൾ നിലനിന്ന സാഹചര്യത്തിൽ ലഭിച്ച ഡിഐജി, ഐജി പ്രമോഷനുകൾ നിയമപരമായി പരിശോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ കെ.എം ഷാജഹാൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. വകുപ്പുതല അന്വേഷണ റിപ്പോർട്ടുകളും സസ്പെൻഷൻ പിൻവലിച്ച ഉത്തരവിലെ താക്കീതും കേന്ദ്രത്തിന് നൽകിയ പഴയ പരാതിയും പരിശോധിക്കണമെന്നാണ് ആവശ്യം.
ഡിജിപി ശ്രീജിത്തിന്റെ പ്രമോഷനുകൾ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കും
Source: Southlive Malayalam