വഖഫ് നിയമ സെമിനാറിൽ പങ്കെടുത്ത് സമസ്ത പ്രതിനിധി ഉമർ ഫൈസി

വഖഫ് നിയമ സെമിനാറിൽ പങ്കെടുത്ത് സമസ്ത പ്രതിനിധി ഉമർ ഫൈസി

സർക്കാരിനെതിരായ സി.പി.ഐ.എം സെമിനാറിൽ സമസ്ത പ്രതിനിധി ഉമർ ഫൈസി മുക്കം പങ്കെടുത്തു. വഖഫ് നിയമവും യു.ഡി.എഫിന്റെ കീഴടങ്ങലും എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ സമസ്ത മുശാവറ അംഗവും വഖഫ് ബോർഡ് അംഗവുമായ അദ്ദേഹം പങ്കെടുത്തത് ശ്രദ്ധേയമായി.

Source: Dool News

More in Politics

Read the live feed on ZapIndies