കേന്ദ്രസർക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. തിങ്കളാഴ്ച ദേശീയ പ്രവർത്തക സമിതി യോഗം ചേർന്ന് അടുത്തഘട്ട സമരപരിപാടികൾ പ്രഖ്യാപിക്കും. വിദ്യാർഥി പ്രക്ഷോഭം പിൻവലിക്കാനായി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും എഫ്.ഐ.ആറുകൾ പിൻവലിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സി.ജെ.പി ആരോപിച്ചു.
സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ല; വീണ്ടും സമരത്തിന് സി.ജെ.പി
Source: Mathrubhumi